ചള്ളംവേലിപ്പടി പ്രമാടം റോഡിൽ പൊക്കിട്ടാറ ജംഗ്ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ (മെയ് 2) മുതൽ രണ്ടു മാസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചു. പത്തനംതിട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രമാടം അമ്പലം ജംഗ്ഷനിൽ നിന്നും പൂങ്കാവ് റോഡ് വഴി തിരിഞ്ഞു പോകണമെന്നും വള്ളിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പൂങ്കാവ് ജംഗ്ഷൻ വഴി തിരിഞ്ഞു പോകണമെന്നും പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Traffic control